മ ലയാളിക്ക് രക്തവും മാംസവും പോലെയാണ് ജാതിയും മതവും. ദൃശ്യവും അദൃശ്യവുമായി ഞരമ്ബുകളില്‍ പ്രവഹിക്കുന്ന, ഇനംമാറിപകരാനാവാത്ത രക്തവും അറുത്തിട്ടാല്‍ തുടിക്കുന്ന, മു...